Surprise Me!

ഉത്തേജക മരുന്ന് പരിശോധന നടത്തേണ്ടത് കായിക മന്ത്രാലയം | #BCCi | Oneindia Malayalam

2019-08-01 259 Dailymotion

Government Tells BCCI It Doesn't Have Authority to Test Players For Drugs<br />ബിസിസിഐ നടത്തുന്ന ഉത്തേജക മരുന്ന് പരിശോധനയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാര്‍. ബിസിസിഐയുടെ പരിശോധന കാര്യക്ഷമമല്ലെന്ന് അറിയിച്ച കേന്ദ്ര കായിക മന്ത്രാലയം, ഉത്തേജക മരുന്ന് പരിശോധന നടത്താനുള്ള നിയമരപരമായ അധികാരം ക്രിക്കറ്റ് ബോര്‍ഡിനില്ലെന്ന് വ്യക്തമാക്കി.

Buy Now on CodeCanyon